സി ഐമാര്‍ക്ക് സ്ഥലം മാറ്റം

Posted on: June 30, 2016 6:01 am | Last updated: June 30, 2016 at 12:39 am
SHARE

തിരുവനന്തപുരം: താഴെപ്പറയുന്ന സി ഐമാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം.
ബിനുകുമാര്‍ സി-മെഡിക്കല്‍ കോളജ്, തിരുവനന്തപുരം സിറ്റി (എസ് സി ആര്‍ ബി, പട്ടം), കെ ആര്‍ ബിജു-വിഴിഞ്ഞം (പാലക്കാട് ടൗണ്‍ നോര്‍ത്ത്), എസ് അജയകുമാര്‍- ടെക്‌നോപാര്‍ക്ക്, കഴക്കൂട്ടം (കുളത്തൂപ്പുഴ), എം എം ജോസ്-ആര്യനാട് (വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ), സന്തോഷ്‌കുമാര്‍ വി-കാട്ടാക്കട (പരവൂര്‍), രതീഷ്‌കുമാര്‍ ആര്‍- വെള്ളറട(വലപ്പാട്), അനില്‍കുമാര്‍ എം (ജൂനിയര്‍)-മലയിന്‍കീഴ് (പമ്പ), ബി ഗോപകുമാര്‍- പോത്തന്‍കോട് (വര്‍ക്കല), അഭിലാഷ് എ- അഞ്ചല്‍ (സി ബി സി ഐ ഡി പത്തനംതിട്ട), ആര്‍ സുരേഷ്-പന്തളം (നേമം), രവികുമാര്‍ എം-സി ബി സി ഐ ഡി പത്തനംതിട്ട (സി ബി സി ഐ ഡി. ഒ സി ഡബ്ല്യു-1, തിരുവനന്തപുരം), ടോമി സെബാസ്റ്റ്യന്‍- സി ബി സി ഐ ഡി . ഒ സി ഡബ്ല്യു-1, കൊല്ലം (ചേര്‍ത്തല), ഷൈനു തോമസ്-കൊട്ടാരക്കര (കോന്നി), സദന്‍ കെ-ഹരിപ്പാട് (കായംകുളം), കെ എന്‍ രാജേഷ് -ആലപ്പുഴ സൗത്ത് (കുറുപ്പംപടി), കെ സജീവ്-കുത്തിയതോട് (മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), പി അനില്‍കുമാര്‍- മ്യൂസിയം (വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം യൂനിറ്റ്), അനില്‍കുമാര്‍ കെ ആര്‍-പുളിങ്കുന്ന് (എസ് എസ് ബി ഇടുക്കി), രാജ്കുമാര്‍ പി-ഫോര്‍ട്ട് കൊച്ചി (സി ബി സി ഐ ഡി ആലുവ), സിബി ടോം-എറണാകുളം ടൗണ്‍ സൗത്ത് (കൊടുങ്ങല്ലൂര്‍), പി എസ് ഷിജു-ഹില്‍പാലസ്, എറണാകുളം (കഞ്ഞിക്കുഴി, ഇടുക്കി), വൈ നിസാമുദ്ദീന്‍- ഇന്‍ഫോപാര്‍ക്ക്, കൊച്ചി സിറ്റി (എറണാകുളം നോര്‍ത്ത്), മുഹമ്മദ് റിയാസ് എസ്-അങ്കമാലി (സി ബി സി ഐ ഡി തൃപ്പൂണിത്തുറ), വിശ്വനാഥന്‍-നെടുമ്പാശ്ശേരി (അങ്കമാലി), എം കെ മുരളി-വടക്കേക്കര (സി ബി സി ഐ ഡി. ഇ ഒ ഡബ്ല്യു-2, എറണാകുളം), സജി മാര്‍ക്കോസ്-ഞാറയ്ക്കല്‍ (സി ബി സി ഐ ഡി . ഒ സി ഡബ്ല്യു-2, ഇടുക്കി), സി ജയകുമാര്‍-മൂവാറ്റുപുഴ (ഏറ്റുമാനൂര്‍), ശിവന്‍കുട്ടി പി കെ-പിറവം (കല്ലൂര്‍ക്കാട്), തങ്കപ്പന്‍ പി എ-കല്ലൂര്‍ക്കാട് (കാഞ്ഞാര്‍), യേശുദാസ് എ എല്‍-പുത്തന്‍കുരിശ് (സി ബി സി ഐ ഡി , എച്ച് എച്ച് ഡബ്ല്യു-2, എറണാകുളം), ക്രിസ്പിന്‍ സാം-നോര്‍ത്ത് പരവൂര്‍ (ചാലക്കുടി).

LEAVE A REPLY

Please enter your comment!
Please enter your name here