കോപ അമേരിക്ക: ഇക്വഡോര്‍-പെറു മത്സരം സമനിലയില്‍

Posted on: June 9, 2016 10:27 am | Last updated: June 9, 2016 at 10:27 am

peruഅരിസോണ: തുല്യ ശക്തികളുടെ വാശിയേറിയ പോരാട്ടത്തില്‍ ഇക്വഡോര്‍-പെറു മത്സരം സമനിലയില്‍ കലാശിച്ചു. പതിനഞ്ചാം മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി മുന്നിലെത്തിയ പെറുവിലെ പൊരുതിക്കളിച്ച ഇക്വഡോര്‍ സമനിലയില്‍ പിടിക്കുകയായിരുന്നു.