മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശന്‍

Posted on: May 25, 2016 8:11 pm | Last updated: May 25, 2016 at 8:11 pm

vellappallyആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയുക്ത മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ തുടക്കം കൊള്ളാം. എല്ലാ സമുദായങ്ങള്‍ക്കും അദ്ദേഹം തുല്യപരിഗണന നല്‍കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.