ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Posted on: March 26, 2016 7:02 pm | Last updated: March 26, 2016 at 7:02 pm

RSPതിരുവനന്തപുരം: മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആര്‍എസ്പി പ്രഖ്യാപിച്ചു. ഇരവിപുര: എഎ അസീസ്, ചവറ: ഷിബു ബേബി ജോണ്‍, കുന്നത്തൂര്‍: ഉല്ലാസ് കോവൂര്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.