വിഎം സുധീരന്റെ വാഹനത്തിന് നേരെ കല്ലേറ്

Posted on: March 23, 2016 9:16 pm | Last updated: March 23, 2016 at 9:16 pm

vm sudeeran.jpegതിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാഹനത്തിനുനേരെ കല്ലേറ്. നെയ്യാറ്റിന്‍കര കുളത്തൂരിലായിരുന്നു സംഭവം. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നു.