ആളില്ലാ പേടക മത്സരം; 15കാരന് 2.5 ലക്ഷം ഡോളര്‍ സമ്മാനം

Posted on: March 15, 2016 3:05 pm | Last updated: March 15, 2016 at 3:07 pm
boy
ലൂക്ക് ബാനിസ്റ്റര്‍

ദുബൈ: പ്രഥമ ലോക ആളില്ലാ പേടക മത്സരത്തില്‍ 15 വയസുകാരന് 2.5 ലക്ഷം ഡോളര്‍ സമ്മാനം. ബ്രിട്ടനിലെ ലൂക്ക് ബാനിസ്റ്റര്‍ ആണ് വേള്‍ഡ് ഡ്രോണ്‍ പ്രീയില്‍ ജേതാവായത്. യു എ ഇ, നദര്‍ലാന്റ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പിന്തള്ളിയാണിത്. രണ്ട് ദിവസങ്ങളിലായാണ് ആളില്ലാപേടക മത്സരം നടന്നതെന്ന് ദുബൈ മീഡിയ അറിയിച്ചു.