മദ്‌റസകള്‍ക്ക് മധ്യവേനല്‍ അവധി

Posted on: March 15, 2016 12:32 am | Last updated: March 15, 2016 at 12:32 am

madrassaകോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകള്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ എട്ട് കൂടിയ ദിവസങ്ങളില്‍ മധ്യവേനല്‍ അവധി നല്‍കാമെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.