ബാ‌ംഗ്ലൂര്‍ സ്ഫോടനക്കേസ്: മഅദനിയുടെ ഹരജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി

Posted on: March 8, 2016 10:56 am | Last updated: March 8, 2016 at 11:03 am

madaniന്യൂഡല്‍ഹി: ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. കേസില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മഅദനി സുപ്രിം കോടതിയെ സമീപിച്ചത്.