മലപ്പുറം ജില്ലാ സഖാഫി കൗണ്‍സില്‍ രൂപവത്കരിച്ചു

Posted on: March 7, 2016 11:55 pm | Last updated: March 7, 2016 at 11:55 pm
SHARE

മലപ്പുറം: സഖാഫികളുടെ ശാക്തീകരണം ലക്ഷ്യമാക്കി മലപ്പുറം മഅ്ദിനില്‍ നടന്ന സഖാഫി സംഗമത്തില്‍ ജില്ലാ സഖാഫി കൗണ്‍സിലിന് രൂപം നല്‍കി. കെ പി എച്ച് തങ്ങള്‍ സഖാഫി കാവനൂര്‍ (ചെയര്‍.), പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി കടലുണ്ടി, അഹ്മദ്കുട്ടി സഖാഫി നെല്ലിക്കുത്ത്(വൈ. ചെയര്‍.), ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി സഖാഫി(ജന. കണ്‍.), പറവൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ദുല്‍ഫുഖാര്‍ സഖാഫി മേല്‍മുറി(കണ്‍.), ശറഫുദ്ദീന്‍ സഖാഫി കോട്ടക്കല്‍(ട്രഷ.) എന്നിവരെ ഭാരവാഹികളായും ഇരുപത് സോണ്‍ കോര്‍ഡിനേറ്റര്‍മാരെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here