പ്രശസ്ത എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടരിയെ ജിദ്ദ നവോദയ ഗ്രന്ഥശാല ആദരിച്ചു

Posted on: March 6, 2016 5:32 pm | Last updated: March 6, 2016 at 5:32 pm
SHARE

mmജിദ്ദ:പ്രശസ്ത എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടരിയെ ജിദ്ദ നവോദയ ഗ്രന്ഥശാല ആദരിച്ചു. നവോദയ ഗ്രന്ഥശാലക്ക് വേണ്ടി ഇസ്മയില്‍ തൊട്പുഴ ഉപഹാരം നല്‍കി. നവോദയ മുഖ്യരക്ഷാധികാരി വി.കെ.റൗഫ്, പ്രസിഡണ്ട് ഷിബു തിരുവനന്തപുരം, സെക്രട്ടറി നവാസ് വെമ്പായം, സി.സി. അംഗം റഫീഖ് പത്തനാപുരം, അനില്‍ നാരായണന്‍, ഗോപി നെടുങ്ങാടി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.