സ്വര്‍ണ വില പവന് 200 രൂപ വര്‍ധിച്ചു

Posted on: March 4, 2016 11:11 am | Last updated: March 4, 2016 at 7:18 pm

goldകൊച്ചി: വിലയില്‍ വര്‍ധന. പവനു 200 രൂപ ഉയര്‍ന്നു. 21,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിനു 25 രൂപ ഉയര്‍ന്ന് 2,685 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.