കേരള മുസ്‌ലിം ജമാഅത്ത് സാരഥികള്‍

Posted on: February 22, 2016 11:11 pm | Last updated: February 22, 2016 at 11:11 pm
SHARE

പാലക്കാട്: ദളിത് പിന്നാക്ക സമൂഹത്തിന് ഭരണഘടനാപരമായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി എം പി മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി(പ്രസി.), ഇ വി അബ്ദുര്‍റഹ്മാന്‍ ഹാജി( ജന. സെക്ര), കെ മൊയ്തുഹാജി( ഫിനാ. സെക്ര), എന്‍ കെ സിറാജുദ്ദീന്‍ഫൈസി വല്ലപ്പുഴ, കെ നൂര്‍മുഹമ്മദ് ഹാജി പാലക്കാട്, പി കെ എ ലത്വീഫ് പൊള്ളക്കുന്നന്‍, എം സി അബ്ദുല്ല ഹാജി മണ്ണാര്‍ക്കാട്( വൈ. പ്രസി), കെ ഉമര്‍മദനി വിളയൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, മൊയ്തീന്‍ കുട്ടി ഹാജി മണ്ണാരപ്പറമ്പ് (സെക്ര).

കണ്ണൂര്‍: കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ : സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ (പ്രസി.), പ്രൊഫ. യു സി അബ്ദുല്‍ മജീദ്(ജന. സെക്ര.), ടി പി ഹമീദ്ഹാജി (ഫിന. സെക്ര.) പി കെ അലിക്കുഞ്ഞി ദാരിമി, സയ്യിദ് ഹാമിദ് ആറ്റക്കോയതങ്ങള്‍, കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി (വൈ. പ്രസി.), ബി എ അലി, എം കെ ഹാമിദ് മാസ്റ്റര്‍, ഹനീഫ്, എം അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (സെക്ര.). കെ പി അബൂബക്കര്‍ മൗലവി പട്ടുവം, പി കെ അലി കുഞ്ഞിദാരിമി, കെ എ മുഹമ്മദലി ഹാജി, പി അക്ബര്‍ ഹാജി, പി അബ്ദുല്‍ ഹക്കീം സഅദി, ബി എ അലി മെഗ്രാല്‍, എം കെ ഹാമദ് മാസ്റ്റര്‍, കെ പി അബ്ദുല്‍ മജീദ് മാസ്റ്റര്‍, കെ കെ അഹമ്മദ് ഹാജി, പനാമ പി, എം മുസ്തഫ ഹാജി, പി കെ അഹമ്മദ് ഹാജി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, എം യൂസുഫ് ഹാജി, പ്രൊഫ. എം ഉമര്‍ഹാജി (സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍).