Kerala
നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തെ കക്ഷി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞതായി വിഎസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
---- facebook comment plugin here -----