സിക്കിമില്‍ ഹിമപ്പുലിയെ കണ്ടെത്തി

Posted on: January 28, 2016 5:23 am | Last updated: January 27, 2016 at 11:24 pm
SHARE

snow-leopard-sikkim-wwf_650x400_41453891342ഷില്ലോംഗ്: ക്യാമറക്കണ്ണുകളില്‍ നിന്നൊളിക്കുന്ന ഹിമപ്പുലിയെ ആദ്യമായ സിക്കിമില്‍ കണ്ടെത്തി. ഹിമാലയത്തിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവയെ പൊതുവെ കാണപ്പെടുന്നത്. സിക്കിമിന്റെ വടക്ക് ഭാഗത്തുള്ള പര്‍വതങ്ങളില്‍ ഇവയെ കാണപ്പെടാറുണ്ടെന്ന് യു എന്‍ സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. ഈ പഠനത്തെ സാധൂകരിക്കും വിധമാണ് കഴിഞ്ഞ ദിവസം ഹമപ്പുലി ക്യാമറയില്‍ പതിഞ്ഞത്. രോമങ്ങള്‍ക്ക് വേണ്ടിയും മറ്റും ഇവയെ വേട്ടക്കാര്‍ കൊന്നൊടുക്കിയതിനെ തുടര്‍ന്ന് ഇവയുടെ യഥാര്‍ഥ കണക്കുകളിലുള്ളയത്ര ഹിമപ്പുലികള്‍ നിലവിലില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here