സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വെച്ചു

Posted on: January 2, 2016 10:46 am | Last updated: January 2, 2016 at 10:47 am

sara josephതിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ വ്യത്യാസമാണ് രാജിക്കു കാരണമെന്ന് സാറാജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.