എസ് എസ് എഫ് ലഹരിവിരുദ്ധ ക്യാമ്പയിന്‍ നടത്തി

Posted on: December 29, 2015 6:43 pm | Last updated: December 29, 2015 at 6:43 pm
SHARE

മണ്ണാര്‍ക്കാട്: എസ് എസ് എഫ് നൊട്ടമല യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ജാഗരണസദസ്സും പ്രഖ്യാപന റാലിയും നടത്തി. നസിറുദ്ദീന്‍ ഫാളിലി അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി കെ ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സൈതലവി സഖാഫി വിഷയാവതരണം നടത്തി.വിവിധസംഘടന പ്രതിനിധികളായ ശെരീഫ് അഹ് സനി, എം സി ബാപ്പുട്ടി, വാര്‍ഡ് മെമ്പര്‍ ഉണ്ണി, നിസ്സാര്‍, ബീലാല്‍, നൗഷാദ് മാസ്റ്റര്‍, അബ്ദുസലാം സഖാഫി, അബ്ദു,സലിം, സമദ് പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here