കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകരെ കാണാതായി

Posted on: December 28, 2015 12:00 pm | Last updated: December 28, 2015 at 12:00 pm

പത്തനംതിട്ട: അച്ചന്‍കോവില്‍ ആറിലെ ഓമല്ലൂര്‍ ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകരെ കാണാതായി. കൊല്ലം കൊട്ടിയം കണ്ണന്‍നെല്ലൂര്‍ ചേരിക്കോണം സ്വദേശികളായ ശാന്താറാം (44), സുരേഷ് (27) എന്നിവരാണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തിരച്ചില്‍ തുടരുകയാണ്.