ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാന്‍ മോഡി – ശരീഫ് കൂടിക്കാഴ്ചയില്‍ തീരുമാനം

Posted on: December 25, 2015 8:24 pm | Last updated: December 26, 2015 at 2:01 pm
SHARE

Modi and Navas sharifലാഹോര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അയല്‍ബന്ധവും ഉഭയകക്ഷി ബന്ധവും കൂടുതല്‍ ഊഷ്മളമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനം. പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

അയല്‍ബന്ധം കൂടുതല്‍ ശക്തമാക്കാനും നിരന്തരമായ സമ്പര്‍ക്കത്തിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്താനും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും സന്നദ്ധത പ്രകടിപ്പിച്ചു. ചര്‍്ച്ചകള്‍ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ചൗധരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here