ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യ: വയനാട് ഡിസിസിയില്‍ അച്ചടക്ക നടപടി

Posted on: December 19, 2015 9:20 pm | Last updated: December 19, 2015 at 9:20 pm
SHARE

pv johnവയനാട്: വയനാട്ടില്‍ ഡിസിസി സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെപിസിസി അച്ചടക്ക നടപടിയെടുത്തു. ഡിസിസി സെക്രട്ടറി സില്‍വി തോമസിനെ പുറത്താക്കി. ജോസ് കുമ്പക്കല്‍, ലേഖ രാജീവന്‍, പി വി ജോസ്, പി വി രാജന്‍ എന്നിവരേയും പുറത്താക്കി. കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.