ഓസീസ് പര്യടനം: ഇന്ത്യന്‍ ടീമില്‍ യുവരാജും നെഹ്‌റയും മടങ്ങിയെത്തി

Posted on: December 19, 2015 7:56 pm | Last updated: December 20, 2015 at 12:18 pm

India's Yuvraj Singh celebrates taking the wicket of The Netherlands' Wesley Baressi during their ICC Cricket World Cup group B match in New Delhiമുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളക്ക് ശേഷം യുവരാജ് സിംഗും ആശിഷ് നെഹ്‌റയും ടീമില്‍ മടങ്ങിയെത്തി. ട്വന്റി-20, ഏകദിന ടീമുകളെയാണ് പ്രഖ്യാപിച്ചത്. ട്വന്റി-20 ടീമിലാണ് യുവരാജും നെഹ്‌റയും ഇടംപിടിച്ചത്. ധോണി തന്നെയാണ് ക്യാപ്റ്റന്‍.

അഞ്ച് ഏകദിനങ്ങളും, മൂന്ന് ട്വന്റി-20 മത്സരങ്ങളും അടങ്ങുന്നതാണ് ആസ്‌ത്രേലിയന്‍ പര്യടനം.

ഏകദിന ടീ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്!ലി, അജങ്ക്യ രഹാനെ, മനീഷ് പാണ്ഡ, ധോണി, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, അക്‌സര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഗുര്‍കീരത് സിങ്, റിഷി ധവാന്‍, സ്രാണ്‍

ട്വന്റി -20 ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്!ലി, അജങ്ക്യ രഹാനെ, യുവരാജ് സിങ്, ധോണി, സുരേഷ് റെയ്‌ന, ആര്‍, അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഹര്‍ഭജന്‍ സിങ്, ഉമേഷ് യാദവ്, ഹാര്‍ദിക് പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.

Ashish Nehra