ആര്‍ ശങ്കറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: മുഖ്യമന്ത്രി

Posted on: December 15, 2015 3:30 pm | Last updated: December 15, 2015 at 3:30 pm

oommenchandy-sudheeran-chennithalaതിരുവനന്തപുരം: മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍ ശങ്കറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് ആര്‍ ശങ്കര്‍ പ്രാര്‍ത്ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ ശങ്കറിനെ ആര്‍എസ്എസ് ആക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ ഗാന്ധിജിയേയും ആര്‍എസ്എസ് ആക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.