ടി ഒ സൂരജിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

Posted on: December 15, 2015 12:59 pm | Last updated: December 15, 2015 at 1:00 pm

soorajതിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.നിരവധി രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നെന്ന ആരോപണത്തെ തുടര്‍ന്ന് സൂരജിന്റെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടന്നിരുന്നു.