സ്വര്‍ണ വില കുറഞ്ഞു

Posted on: December 11, 2015 11:15 am | Last updated: December 11, 2015 at 11:15 am

goldകൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപയാണ് കുറഞ്ഞത്. 19,080 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2,385 രൂപയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.