വിഎസിനെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

Posted on: December 4, 2015 10:00 am | Last updated: December 4, 2015 at 7:36 pm

vellappaകൊല്ലം: തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേസു കൊടുക്കുന്നതിനെ ഭയപ്പെടുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആരോപണങ്ങള്‍ വി.എസ് തെളിയിക്കണമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു

മൈക്രോഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് വി.എസ് നേരിട്ട് കോടതിയില്‍ ഹാജരാകുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.