സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

Posted on: December 3, 2015 7:42 pm | Last updated: December 3, 2015 at 7:42 pm

medical campഫുജൈറ: കൈരളി കള്‍ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഫുജൈറ അല്‍ ഷര്‍ഖ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടന്നു.
1,000ത്തിലധികം പേര്‍ സേവനം ഉപയോഗപ്പെടുത്തി. അല്‍ ഷര്‍ഖ് മെഡിക്കല്‍ സെന്റര്‍ സി ഇ ഒ അഹ്മദ് നാസര്‍ ഉദ്ഘാടനം ചെയ്തു. അഹ്മദ് ഹഫൈത്തി, വജ്ദി സാഇദ്, അബ്ദുല്‍ റസാഖ്, അനീഷ് പ്രസംഗിച്ചു.