സംവിധായകന്‍ ആലപ്പി ഷെരീഫ് അന്തരിച്ചു

Posted on: December 2, 2015 10:32 am | Last updated: December 2, 2015 at 10:32 am
SHARE

poster-sherif.jpg.image.784.410കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധാകനുമായ ആലപ്പി ഷെരീഫ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അവളുടെ രാവുകള്‍, അലാവുദ്ദീനും അത്ഭുത വിളക്കും, ഉത്സവും തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം. അസ്തമിക്കാത്ത പകലുകള്‍ എന്ന സിനിമയാണ് സംവിധാനം ചെയ്തത്.

ഭാര്യ-നസീമ, മക്കള്‍- ഷെഫീസ്, ഷിഹാസ്, ഷെര്‍ണ.

LEAVE A REPLY

Please enter your comment!
Please enter your name here