ഒഞ്ചിയം പഞ്ചായത്തില്‍ ലീഗ് പിന്തുണയോടെ ആര്‍എംപിക്ക് ഭരണം

Posted on: November 19, 2015 12:01 pm | Last updated: November 19, 2015 at 9:34 pm
SHARE

rmp-leagueകോഴിക്കോട്: ഒഞ്ചിയം പഞ്ചായത്തില്‍ ലീഗ് പിന്തുണയോടെ ആര്‍എംപിക്ക് ഭരണം. കോണ്‍ഗ്രസും ജെഡിയുവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ലീഗ് പിന്തുണയോടെ ഭരിക്കുമെന്ന് ആര്‍എംപി അറിയിച്ചു. ഒഞ്ചിയത്തെ ജനങ്ങളുടെ വികാരം മാനിച്ചാണ് ആര്‍എംപിക്ക് പിന്തുണനല്‍കിയതെന്ന് ലീഗ് അറിയിച്ചു. യുഡിഎഫ് തീരുമാനപ്രകാരമല്ല പിന്തുണയെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.