കണ്ണമംഗലം സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

Posted on: November 6, 2015 7:36 pm | Last updated: November 6, 2015 at 7:36 pm
SHARE
unnamedജിദ്ദ: കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കല്ലായി ഉമർ (54) ഇന്ന് കാലത്ത് ജിദ്ദയിൽ മരണപ്പെട്ടു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. ജിദ്ദയിൽ ബിസിനസ് നടത്തുകയായിരുന്ന അദ്ദേഹത്തിനു 5 ആണ്‍ മക്കളും 2 പെണ് മക്കളുമാണ്. ഖദീജയാണു ഭാര്യ. മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോകുന്നതിനു ബന്ധപ്പെട്ടവർ ശ്രമിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here