കുഡ്‌ലു ബാങ്ക് കവര്‍ച്ച: 50 പവന്‍ സ്വര്‍ണംകൂടി കണ്ടെടുത്തു

Posted on: September 30, 2015 11:09 pm | Last updated: October 1, 2015 at 11:21 am

Bank-MFeCL

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട 50 പവന്‍ സ്വര്‍ണം കൂടി കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ പ്രതി കരീമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഗോവായില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുക്കാനായത്.

പതിനേഴര കിലോ സ്വര്‍ണമാണ് കുഡ്‌ലു ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതില്‍ ഏഴ് കിലോ സര്‍ണം നേരത്തെ കണ്ടെടുത്തിരുന്നു.