ഡീസലിന് വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

Posted on: September 30, 2015 10:58 pm | Last updated: October 1, 2015 at 11:21 am

Petrol_Pump_Dea8770ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വിലയില്‍ നേരിയ വര്‍ധന. ലിറ്ററിന് 50 പൈസയാണ് കൂട്ടിയത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. വില ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.