സേലത്ത് വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു

Posted on: September 29, 2015 8:24 pm | Last updated: September 30, 2015 at 11:50 am

accidentസേലം: തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. വിഴിഞ്ഞം സ്വദേശികളായ ജോണ്‍ ബോസ്, ക്രിസ് ടെക്, ക്രിസ് ജെരിമ എന്നിവരാണ് മരിച്ച മൂന്നു പേര്‍. 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.