ഇ ശ്രീധരന്‍ യു എന്‍ ഉന്നതാധികാര സമിതിയില്‍

Posted on: September 18, 2015 8:56 pm | Last updated: September 19, 2015 at 12:01 am
SHARE

sreedharan_883047eകൊച്ചി: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി) മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് യു എന്‍ ഉന്നതാധികാര സമിതിയിലേക്ക് ക്ഷണം. യു എന്‍ സെക്രട്ടറി ജനറലിനു കീഴില്‍ സുസ്ഥിര ഗതാഗത വികസനവുമായി ബന്ധപ്പെട്ടുള്ള ഉപദേശക സമിതിയിലേക്കാണ് ശ്രീധരനെ തിരഞ്ഞെടുത്തത്. ഇതുമായി ബന്ധപ്പെട്ട് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ ക്ഷണം സ്വീകരിച്ചതായി ഇ. ശ്രീധരന്‍ അറിയിച്ചു. മൂന്ന് വര്‍ഷമാണ് അംഗത്വ കാലയളവ്.

LEAVE A REPLY

Please enter your comment!
Please enter your name here