ബലിപെരുന്നാള്‍ 24ന്

Posted on: September 14, 2015 10:09 pm | Last updated: September 15, 2015 at 12:11 am
SHARE

perunalകോഴിക്കോട്: ദുല്‍ഖഅദ് 29 സെപ്തംബര്‍ 13 (ഞായര്‍) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാല്‍ സെപ്തംബര്‍ 15 (ചൊവ്വ) ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാ ള്‍ സെപ്തംബര്‍ 24 വ്യാഴാഴ്ചയുമായിരിക്കുമെന്ന് കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, കോഴിക്കോട്, മലപ്പുറം, വയനാട്, ഖാസിയുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്‌ലിയാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.