മഹീന്ദ്ര ടി യു വി 300 ബുക്കിംഗ് തുടങ്ങി; സെപ്റ്റംബര്‍ 10ന് പുറത്തിറങ്ങും

Posted on: September 4, 2015 8:23 pm | Last updated: September 4, 2015 at 8:23 pm

mahindra tuv 300മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ ടി യു വി 300 ബുക്കിംഗ് തുടങ്ങി. സെപ്റ്റംബര്‍ 10ന് പുതിയ കാര്‍ പുറത്തിറങ്ങും. 20,000 രൂപ അടച്ച് കാര്‍ ബുക്ക് ചെയ്യാവുന്നതാണ്.

5+2 ലേ ഔട്ടിലാണ് കാറിലെ സീറ്റിംഗ് ഒരുക്കിയിരിക്കുന്നത്. രണ്ടാം നിരയുടെ പിന്നില്‍ രണ്ട് ജംപ് സീറ്റുകളുമുണ്ട്. ടി യു വി 300 ടി4, ടി6, ടി8 എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്‌