മുംബൈ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം

Posted on: September 4, 2015 11:59 am | Last updated: September 5, 2015 at 12:19 am

mumbai-map_650x400_61437052321മുംബൈ: മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍തീപിടുത്തം. എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.