തദ്ദേശ തിരഞ്ഞെടുപ്പ്: കോടതി വിധി തിരിച്ചടിയല്ലെന്ന് ചെന്നിത്തല

Posted on: September 3, 2015 8:28 pm | Last updated: September 4, 2015 at 12:57 am

chennithalaതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി തള്ളിയിരുന്നു. തിയ്യതി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞിരുന്നു.