പി സി ജോര്‍ജിനെ സ്പീക്കര്‍ തെളിവെടുപ്പിന് വിളിച്ചു

Posted on: August 24, 2015 8:47 pm | Last updated: August 25, 2015 at 12:19 am
SHARE

pc georgeതിരുവനന്തപുരം: പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ പരാതിയില്‍ സ്പീകര്‍ നടപടി സ്വീകരിച്ച് തുടങ്ങി. ഇതിനായി സ്പീക്കര്‍ എന്‍ ശക്തന്‍ പി സി ജോര്‍ജിനെ തെളിവെടുപ്പിന് വിളിച്ചു. സെപ്തംബര്‍ ഒന്നിനാണ് ജോര്‍ജിനോട് തെളിവെടുപ്പിന് ഹാജരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here