ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി

Posted on: July 25, 2015 9:46 am | Last updated: July 26, 2015 at 12:40 am

oommenchandiതിരുവനന്തപുരം:കൊച്ചിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദി അര്‍പ്പിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.