നെറ്റ് ന്യൂട്രാലിറ്റി നിലനിര്‍ത്തും; സേവനദാതാക്കളുടെ ആവശ്യം തള്ളി

Posted on: July 16, 2015 1:21 pm | Last updated: July 16, 2015 at 1:27 pm

internet 2ന്യൂഡല്‍ഹി: രാജ്യത്ത് നെറ്റ് ന്യൂട്രാലിറ്റി നില നിര്‍ത്തുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. ഇന്റര്‍നെറ്റ് സമത്വം റദ്ദാക്കണമെന്ന ടെലികോം സേവന ദാതാക്കളുടെ ആവശ്യം മന്ത്രാലയം തള്ളി. ഇതുസംബന്ധിച്ച ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് മന്ത്രാലയം പുറത്തുവിട്ടു. നൂറ് പേജ് വരുന്ന റിപ്പോര്‍ട്ടില്‍ സ്വതന്ത്രമായ ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പ് വരുത്തുമെന്ന് വ്യക്തമാക്കുന്നു.

ടെലികോം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം.