വിഴിഞ്ഞം തുറമുഖം രാജ്യത്തെ പ്രധാന ടെര്‍മിനലാക്കുമെന്ന് അദാനി

Posted on: July 16, 2015 11:06 am | Last updated: July 17, 2015 at 12:11 am

adani-mന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖം രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗദം അദാനി. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ട്്്. പദ്ധതി തുടങ്ങുന്നതില്‍ കേരള സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദാനി പറഞ്ഞു.