കൊച്ചിയില്‍ അമ്മയേയും മകളേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Posted on: July 11, 2015 11:13 am | Last updated: July 12, 2015 at 12:27 am
SHARE

fireകൊച്ചി: ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയെയും മകളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഐ.സി.ഐ.സി.ഐ.യിലെ ഉദ്യോഗസ്ഥനായ സിബിയുടെ ഭാര്യ വേണി, മകള്‍ കിരണ്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എളമക്കര പോലീസെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.