കൈക്കൂലി വാങ്ങിയതിന് എറണാകുളം എഡിഎം അറസ്റ്റില്‍

Posted on: June 27, 2015 9:50 am | Last updated: June 27, 2015 at 10:59 pm

21924_1435382213കൊച്ചി: എറണാകുളം എഡിഎമ്മിനെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റു ചെയ്തു. എഡിഎം ബി.രാമചന്ദ്രനെയാണ് അറസ്റ്റു ചെയ്തത്. വിജിലന്‍സിന്റെ പ്രത്യേക സംഘമാണു രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്ന് പടക്കക്കട ലൈസന്‍സിന് ഒരു ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്.