അര്‍ജന്റീന ക്വാര്‍ട്ടറില്‍

Posted on: June 21, 2015 6:48 pm | Last updated: June 23, 2015 at 2:25 pm

29D1E38B00000578-3132786-image-a-2_1434837406254വിന ഡെല്‍ മാര്‍: അര്‍ജന്റീനയും പരാഗ്വെയും ഉറുഗ്വെയും കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ദുര്‍ബലരായ ജമൈക്കയോട് ഒരു ഗോളിന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ഗ്രൂപ്പ് ബി ജേതാക്കളായി അര്‍ജന്റീന ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. പരാഗ്വെ- ഉറുഗ്വെ മത്സരം ഒരു ഗോള്‍ വീതം നേടി സമനിലയില്‍ പരിഞ്ഞു. ഏഴ് പോയിന്റുള്ള അര്‍ജന്റീന ഒന്നാം സ്ഥാനക്കാരും അഞ്ച് പോയിന്റുള്ള പരാഗ്വെ രണ്ടാം സ്ഥാനക്കാരും നാല് പോയിന്റുള്ള ഉറുഗ്വെ മൂന്നാം സ്ഥാനക്കാരുമായാണ് ക്വാര്‍ട്ടറിലെത്തിയത്.

ALSO READ  മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക്; സൂചന നൽകി അഗ്യൂറോ