മെട്രോ നിര്‍മാണം നീളുമെന്ന് കെഎംആര്‍എല്‍

Posted on: June 20, 2015 10:29 am | Last updated: June 23, 2015 at 11:35 pm

kochi metroകൊച്ചി: മെട്രോ നിര്‍മാണം നീളുമെന്ന് കെഎംആര്‍എല്‍. തൊഴിലാളികളുടെ അഭാവം കാരണം മെട്രോ നിര്‍മാണം നീളുമെന്ന് ഡിഎംആര്‍സിയെ നേരിട്ടറിയിച്ചെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ നിര്‍മാണം ഇഴയുകയാണ്. പലതവണ ഇക്കാര്യം ഡിഎംആര്‍സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.