രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

Posted on: June 19, 2015 9:19 pm | Last updated: June 19, 2015 at 9:19 pm
SHARE

rahul with modiന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍, അദ്ദേഹത്തിന്റെ ആയുസ് ആരോഗ്യത്തിനു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു മോദി ട്വീറ്റ് ചെയ്തു. മോദിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.rahul gandhi