ഗള്‍ഫില്‍ റമസാന്‍ വ്യാഴാഴ്ച മുതല്‍

Posted on: June 16, 2015 11:13 pm | Last updated: June 16, 2015 at 11:13 pm

moonറിയാദ്: ഗള്‍ഫ് നാടുകളില്‍ വ്യാഴാഴ്ച മുതല്‍ റമസാന്‍ വ്രതം ആരംഭിക്കും. ചൊവ്വാഴ്ച മാസപ്പിറവി കാണാത്തതിനാലാണിതെന്ന് സഊദി സുപ്രീംകോടതി അറിയിച്ചു.