നഴ്സിംഗ് റിക്രൂട്ട്മെന്റ്: പ്രൊട്ടക്ടര്‍ ഒാഫ് എമിഗ്രന്റ്സ് അറസ്റ്റില്‍

Posted on: June 15, 2015 2:28 pm | Last updated: June 16, 2015 at 12:31 am

nurseകൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് ലോറന്‍സിനെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തു. സി.ബി.ഐ കൊച്ചി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.