എരഞ്ഞോളി മൂസക്ക് നേരെ മണല്‍ മാഫിയ അക്രമം

Posted on: June 14, 2015 7:48 pm | Last updated: June 16, 2015 at 12:31 am

moosaകണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസക്ക് നേരേ മണല്‍ മാഫിയയുടെ അക്രമം. തലശേരി ചാല കടപ്പുറത്ത് മണല്‍ക്കടത്തു തടയാന്‍ ശ്രമിക്കുന്നതിനിടെയാണു മൂസക്ക് നേരേ ആക്രമണമുണ്ടായത്. പരിക്കേറ്റ മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.