കുരങ്ങുപനി: വയനാട്ടില്‍ ഒരാള്‍കൂടി മരിച്ചു

Posted on: June 13, 2015 10:15 am | Last updated: June 14, 2015 at 10:51 am

വയനാട്: വയനാട്ടില്‍ കുരങ്ങുപനി മൂലം ഒരാള്‍കൂടി മരിച്ചു. ഇരുളം മാതമംഗലം സ്വദേശി മഞ്ചേരിയില്‍ ത്രേസ്യാമ്മ ജോസഫ് (60) ആണു മരിച്ചത്.