ശരത് പവാര്‍ വീണ്ടും എന്‍സിപി അധ്യക്ഷന്‍

Posted on: June 10, 2015 7:28 pm | Last updated: June 11, 2015 at 12:44 am

SHARATH PAWARപാറ്റ്‌ന: എന്‍സിപി ദേശീയ അധ്യക്ഷനായി ശരത് പവാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച പാറ്റ്‌നയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ആറാം ദേശീയ എക്‌സിക്യുട്ടീവാണു പവാറിനെ അധ്യക്ഷനായി തെരഞ്ഞെടുത്ത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 700 ലേറെ നേതാക്കള്‍ ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുത്തു.